ബദാം

ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവയാൽ സമ്പന്നം, ഹൃദയാരോഗ്യത്തിനും ശരീര ഭാരം കുറക്കാനും മികച്ചത്

Zee Malayalam News Desk
Sep 23,2023
';

വാൽനട്ട്

തലോച്ചറുകൾക്ക് ആവശ്യമായ ഒമേഗ ഫാറ്റി ആസിഡുകൾ ഇതിൽ കൂടുതലാണ് ശരീരത്തിന് മികച്ച ഗുണം നൽകുന്ന ഡ്രൈഫ്രൂട്ട്

';

കശുവണ്ടി

എല്ലുകളുടെ ആരോഗ്യത്തിനും ഊർജം കൂട്ടാനും ബെസ്റ്റാണ് കശുവണ്ടി ശരീരത്തിലെ പ്രോട്ടിനും വർധിപ്പിക്കുന്നു

';

പിസ്ത

നാരുകളുടെയും, പ്രോട്ടിൻറെയും ഉറവിടം രോഗ പ്രതിരോധ ശേഷിക്കും സഹായിക്കുന്നു

';

ഈന്തപ്പഴം

ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബെസ്റ്റ്

';

പ്ലം

ദഹനത്തിന് നല്ലതാണ് ആൻറി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്

';

VIEW ALL

Read Next Story