Malavika Menen: മാളവിക മേനോൻ

നടി മാളവിക മേനോന്റെ ചിത്രങ്ങൾ വൈറൽ ആകുന്നു.

';

ലുക്ക്

ബ്ലൂ കോമ്പിനേഷനിൽ ഉള്ള സ്കേർട്ടും ടോപ്പുമാണ് മാളവിക ധരിച്ചിരിക്കുന്നത്.

';

കടപ്പാട്

തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മാളവിക മനോഹരമായ ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

';

ക്യാപ്ഷൻ

The inner diva comes out occasionally എന്നാണ് മാളവിക ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ

';

ജനനം

1998 മാർച്ച് 6

';

സ്വദേശം

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ജില്ലയിലാണ് മാളവിക ജനിച്ചത്.

';

ആദ്യ സിനിമ

916 എന്ന മലയാള സിനിമയിലൂടെ 2012ലാണ് മാളവിക മലയാള സിനിമയിലേക്ക് എത്തുന്നത്

';

916 സിനിമ

ചിത്രത്തിൽ മീര എന്ന കഥാപാത്രമായാണ് മാളവിക എത്തിയത്.

';

2012 ലെ മറ്റു സിനിമകൾ

നിദ്ര, ഹീറോ എന്നീ സിനിമകളിലും അഭിനയിച്ചു.

';

VIEW ALL

Read Next Story