Aditi Rao: ​ഗ്ലാമറസ് ലുക്കിൽ അദിതി റാവു..! ചിത്രങ്ങൾ വൈറൽ

Published by: Zee Team | Sep 24, 2023

സജീവം

പ്രധാനമായും തമിഴ്, ഹിന്ദി എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്.

Published by: Zee Team | Sep 24, 2023

ജനനം

1986 ഒക്ടോബർ 28

Published by: Zee Team | Sep 24, 2023

പാരമ്പര്യം

ഹൈദരാബാദിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിച്ച അദിതി രണ്ടു രാജകീയ പാരമ്പര്യമുള്ളയാളാണ്.

Published by: Zee Team | Sep 24, 2023

ആദ്യ സിനിമ

2007ൽ തമിഴ് ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയം തുടങ്ങിയത്.

Published by: Zee Team | Sep 24, 2023

മലയാള സിനിമ

മമ്മൂട്ടി ചിത്രമായ പ്രജാപതിയിൽ ആണ് അരങ്ങേറ്റം.

Published by: Zee Team | Sep 24, 2023

പ്രശസ്തി

ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത ചിത്രം 2011ലെ സുധീർ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി ആയിരുന്നു.

Published by: Zee Team | Sep 24, 2023

മെഹറുന്നിസ

2018ൽ അവർ പത്മാവതി എന്ന സിനിമയിൽ അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോൾ പ്രേക്ഷക പ്രശംസ നേടി.

Published by: Zee Team | Sep 24, 2023

മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടത്

മലയാളത്തിൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധ നേടി.

Published by: Zee Team | Sep 24, 2023

VIEW ALL

Read Next Story