ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഇവ കഴിക്കരുതേ...പണി കിട്ടും!
ഐസ്ക്രീം കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്തതകളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാവാതിരിക്കാൻ ഈ 7 ഭക്ഷണങ്ങൾ ഒഴിവാക്കാം...
ഐസ്ക്രീം കഴിച്ച ഉടനെ എരിവുള്ള ഭക്ഷണം കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.
സിട്രസ് പഴങ്ങൾ ഐസ്ക്രീമിലെ പാലുമായി പ്രവർത്തിച്ച് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
കാർബണേറ്റഡ് പാനീയങ്ങൾ ഐസ്ക്രീമുമായി പ്രവർത്തിക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ഐസ്ക്രീമിന് തൊട്ട് പിന്നാലെ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് ആമാശയത്തിലെ താപനിലയിൽ മാറ്റം വരുത്തുന്നു.
ഐസ്ക്രീം കഴിച്ചയുടനെ അമിതമായ ആഹാരം കഴിക്കുന്നത് ഒഴിവാക്കാം. ഇത് ദഹന വ്യവസ്ഥയെ ഓവർലോഡ് ചെയ്യും.
ആൽക്കഹോൾ ഐസ്ക്രീമിലെ പാലുമായി പ്രവർത്തിച്ച് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ഐസ്ക്രീം കഴിച്ചയുടനെ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.