Benefits of Dates: ഈന്തപ്പഴം കുതിർത്ത് കഴിച്ചോളൂ ഗുണങ്ങൾ ഏറെ..!

';

നാരുകളും ആന്റിഓക്‌സിഡന്റുകളും

നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഈന്തപ്പഴത്തിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം ഉണ്ട്

';

ഈന്തപ്പഴം

ഏറ്റവും കൂടുതൽ പോഷക​ഗുണമുള്ള ഡ്രൈ ഫ്രൂട്‌സുകളിൽ ഒന്നാണ് ഈന്തപ്പഴം

';

നാരുകളുടെ കലവറ

നാരുകളുടെ കലവറയായ കുതിർത്ത ഈന്തപ്പഴം ദഹനത്തെ സഹായിക്കും, കുടലിന്റെ ആരോഗ്യം നല്ലതാക്കും

';

വിശപ്പ് കുറയ്ക്കുന്നതിന്

കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറയ്ക്കുന്നതിനും അസ്ഥികളെ സ്‌ട്രോങ് ആക്കാനും സഹായിക്കും

';

ഓർമ്മശക്തി

തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതവും ഓർമ്മശക്തി മെച്ചപ്പെടുത്താനും കഴിയുന്ന വിറ്റാമിൻ ബി 6, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്

';

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ചർമ്മസംരക്ഷണത്തിനും ഈന്തപ്പഴം നല്ലതാണ്

';

പോഷകങ്ങൾ

ഈ ഡ്രൈ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി, ഡി എന്നിവ ചർമത്തിന് ഇലാസ്റ്റിസിറ്റി നൽകാൻ സഹായിക്കും, ചുളിവുകൾ വീഴാതെ ചർമ കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകും

';

വിറ്റാമിൻ എ, സി

ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യന്താപേക്ഷിതമായ ഘടകമായ വിറ്റാമിൻ എ, സി എന്നിവ കുതിർത്ത ഈന്തപ്പഴത്തിൽ ധാരാളം ഉണ്ട്

';

രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യത

രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം സഹായകമാകും

';

ശരീരത്തിന്റെ ആരോ​ഗ്യത്തിന്

എല്ലാ ദിവസവും ഒരു നേരം ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് ശരീരത്തിന്റെ ആരോ​ഗ്യത്തിന് ​നല്ലതാണ്.

';

VIEW ALL

Read Next Story