Blood Sugar

രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇനി എളുപ്പമാണ്. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മതി.

Zee Malayalam News Desk
Dec 19,2024
';

ബ്രക്കോളി

ബ്രക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിവുള്ള സൾഫോറാഫെയ്ൻ ഉത്പാദിപ്പിക്കുന്നു.

';

കടൽ മത്സ്യങ്ങൾ

ഷെൽഫിഷ് ഉൾപ്പെടുള്ള കടൽ മത്സ്യങ്ങൾ പ്രോട്ടീന്റെ കലവറയാണ്. ബ്ലഡ് ഷു​ഗർ നിയന്ത്രിക്കാൻ സഹായിക്കുന്ന ധാതുക്കളും, വിറ്റാമിനുകളും ആരോ​ഗ്യകരമായ കൊഴുപ്പും ആന്റി ഓക്സിഡന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

';

വെണ്ടയ്ക്ക

വെണ്ടയ്ക്കയിൽ പോളിസാക്രറൈഡുകളും ഫ്ലേവനോയ്ഡ് ആന്റി ഓഖ്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതാണ്.

';

ഫ്ലാക്സ് സീഡ്

ഫ്ലാക്സ് സീഡിലെ നാരുകളും ആരോ​ഗ്യകരമായ കൊഴുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

സ്ട്രോബറി

സ്ട്രോബറി, ബ്ലാക്ബെറി, ബ്ലൂബെറി പോലുള്ള സരസഫലങ്ങളിൽ ധാരാളം നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ വിറ്റാമിനുകൾ എന്നിവയടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുകയും ​ഗ്ലൂക്കോസ് ലെവൽ നിയന്ത്രിക്കുകയും ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story