Nuts: ബദാമാണോ അണ്ടിപ്പരിപ്പാണോ മികച്ചത്? ആരോഗ്യത്തിന് കൂടുതൽ നല്ലത് ഏത്?

Published by: Zee Team | Mar 21, 2024

കശുവണ്ടി

ബദാമും കശുവണ്ടിയും നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള നട്സാണ്.

Published by: Zee Team | Mar 21, 2024

വിറ്റാമിൻ കെ

കശുവണ്ടിയിൽ വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്നു.

Published by: Zee Team | Mar 21, 2024

വിറ്റാമിൻ ഇ

ഫൈബ‍ർ, വിറ്റാമിൻ ഇ എന്നിവയുടെ മികച്ച ഉറവിടമാണ് ബദാം.

Published by: Zee Team | Mar 21, 2024

മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ്

ബദാമിൽ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു.

Published by: Zee Team | Mar 21, 2024

കലോറി

കശുവണ്ടിപ്പരിപ്പിനെ അപേക്ഷിച്ച് ബദാമിന് കലോറി കുറവാണ്.

Published by: Zee Team | Mar 21, 2024

ബദാം

ശരീരഭാരം കുറയ്ക്കുന്നതിന് ബദാം ആണ് കൂടുതൽ ഉത്തമം.

Published by: Zee Team | Mar 21, 2024

VIEW ALL

Read Next Story