Almond vs Cashew

ബദാമാണോ കശുവണ്ടിപ്പരിപ്പാണോ കൂടുതൽ ആരോ​ഗ്യ ​ഗുണമുള്ളത്.

';

കശുവണ്ടി

ബദാമും കശുവണ്ടിയും നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള നട്സാണ്.

';

വിറ്റാമിൻ കെ

കശുവണ്ടിയിൽ വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്നു.

';

വിറ്റാമിൻ ഇ

ഫൈബ‍ർ, വിറ്റാമിൻ ഇ എന്നിവയുടെ മികച്ച ഉറവിടമാണ് ബദാം.

';

മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ്

ബദാമിൽ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു.

';

കലോറി

കശുവണ്ടിപ്പരിപ്പിനെ അപേക്ഷിച്ച് ബദാമിന് കലോറി കുറവാണ്.

';

ബദാം

ശരീരഭാരം കുറയ്ക്കുന്നതിന് ബദാം ആണ് കൂടുതൽ ഉത്തമം.

';

VIEW ALL

Read Next Story