Rice Alternatives | ചോറ് കഴിക്കുന്നത്

പ്രമേഹ രോഗികൾ അധികമായി ചോറ് കഴിക്കുന്നത് നല്ലതല്ല

';

വയർ നിറഞ്ഞതായി തോന്നും

ചോറ് കഴിച്ചാൽ വയർ നിറഞ്ഞതായി തോന്നും. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ഇൻസുലിന്റെ അളവ് ഗണ്യമായി വർദ്ധിക്കും

';

ആരോഗ്യകരമായ പാചക രീതികൾ

ബേക്കിംഗ് അല്ലെങ്കിൽ ഫ്രൈ ചെയ്യൽ പോലുള്ള ആരോഗ്യകരമായ പാചക രീതികൾ തിരഞ്ഞെടുക്കുക.

';

ഫ്രൈഡ് റൈസ്

വെള്ള അരിക്ക് പകരം ബ്രൗൺ റൈസ് ഉപയോഗിക്കുക, ധാരാളം പച്ചക്കറികളുംചേർക്കുക.

';

സാലഡിനൊപ്പം ചോറ്

അരിഞ്ഞ പച്ചക്കറികൾ, തൈര്, പഴങ്ങൾ എന്നിവ ഉപയോഗിച്ച് ഒരു സാലഡ് തയ്യാറാക്കുക. ഇത് ചോറിനൊപ്പം കഴിക്കാം

';

VIEW ALL

Read Next Story