Ginger Tea Benefits

ദഹനത്തിന് മാത്രമല്ല രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സൂപ്പർ..!

';

Tea Benefits

ചായ മലയാളികൾക്ക് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് എന്നതിൽ ഒരു സംശയവും വേണ്ട അല്ലെ?

';

Variety Tea

ഇന്ന് പലതരം ചായകളുണ്ട്. അതിൽ സാധാരണ ചായ മുതൽ മസാല ചായകളും ഹെൽബൽ ചായയുമൊക്കെ ഉൾപ്പെടും

';

ഇഞ്ചി ചായ

അത്തരത്തിലുള്ള ഒരു ചായയാണ് ഇഞ്ചി ചായ. പലതരത്തിലുള്ള രോ​ഗങ്ങൾ അകറ്റാൻ ഇഞ്ചി ചായക്ക് കഴിയും

';

ദഹന പ്രശ്നങ്ങൾ

ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിനും, മിനറൽസും ധാരാളം അടങ്ങിയിട്ടുള്ള ഒന്നായ ഇഞ്ചി ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ നല്ലൊരു പരിഹാരമാണ്

';

രോ​ഗപ്രതിരോധ ശേഷി

ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല രോ​ഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ഇഞ്ചി ചായ മികച്ചതാണ്

';

ഹൈപ്പർടെൻഷൻ സാധ്യത

ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ ഹൈപ്പർടെൻഷൻ സാധ്യത കുറയുന്നു. അതുകൊണ്ട് ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്.

';

ഇഞ്ചി

ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനുള്ള ശേഷി ഇഞ്ചിക്കുണ്ട്

';

രക്തത്തിലെ പഞ്ചസാര

ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഇഞ്ചി അസ്ഥികളുടെ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനും അണുബാധകളെ ചെറുത്തു നിർത്തുന്നതിനും ഉത്തമമാണ്

';

തയ്യാറാക്കുന്ന വിധം

വെള്ളം നന്നായി തിളപ്പിക്കുക. ശേഷം ഇഞ്ചി, കുരുമുളക്, ഗ്രാമ്പു, ഏലയ്ക്ക, ചായപ്പൊടി, പഞ്ചസാര എന്നിവ ചേർത്ത് അഞ്ച് മിനിട്ട് തിളപ്പിക്കുക. ശേഷം ചൂടോടെ കുടിക്കാം

';

VIEW ALL

Read Next Story