Benefits of Used Tea Powder:

ചായ കുടിച്ച ശേഷം പാത്രത്തില്‍ അവശേഷിക്കുന്ന ചായപ്പൊടി കളയുന്ന ശീലം പലര്‍ക്കുമുണ്ട്

Zee Malayalam News Desk
Jul 29,2024
';

ഗുണങ്ങള്‍ നിരവധി

ഒരിക്കല്‍ ഉപയോഗിച്ച ചായപ്പൊടി കളയാതെ സൂക്ഷിച്ചാലുള്ള ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല

';

ഡ്രൈ ചെയ്ത് സൂക്ഷിക്കണം

ചായ കുടിച്ച ശേഷം ബാക്കിയാകുന്ന ചായപ്പൊടി നന്നായി ഡ്രൈ ചെയ്ത് സൂക്ഷിക്കണം

';

എണ്ണ മെഴുക്ക്

ഇത് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത പാത്രങ്ങളിലെ എണ്ണ മെഴുക്ക് ഈസിയായി കളയാന്‍ സാധിക്കും

';

ചായപ്പൊടി വളം

മരങ്ങള്‍ക്കും ചെറിയ ചെടികള്‍ക്കും ഈ ചായപ്പൊടി വളമായി ഉപയോഗിക്കാനും സാധിക്കും

';

കയ്യില്‍ ഉണ്ടാകുന്ന ഗന്ധം

നോണ്‍ വെജ് പാചകം ചെയ്ത ശേഷം കയ്യില്‍ ഉണ്ടാകുന്ന ഗന്ധം അകറ്റാന്‍ ഈ ചായപ്പൊടി ഉപയോഗിച്ച് കൈ കഴുകാം

';

ചോപ്പിംഗ് ബോര്‍ഡിലെ കറ

മിക്ക വീടുകളിലെയും ചോപ്പിംഗ് ബോര്‍ഡില്‍ കറ ഉണ്ടാകും. ഇത് നീക്കം ചെയ്യാനും ചായപ്പൊടി മതി

';

ഗ്ലാസുകളിലെ കറ

ഗ്ലാസുകളിലെ കറ എളുപ്പത്തില്‍ കഴുകി കളയാന്‍ ഈ ചായപ്പൊടി ഫലപ്രദമായി ഉപയോഗിക്കാം

';

കാലുകളിലെ അഴുക്ക്

മഴക്കാലത്ത് കാലുകളിലുണ്ടാകുന്ന അഴുക്ക് നീക്കം ചെയ്യാനും ഈ ചായപ്പൊടി മാത്രം മതി

';

VIEW ALL

Read Next Story