ടോക്സിൻസ്

ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കുന്നു.

Feb 21,2024
';

ആന്റി ഇൻഫ്ലമേറ്ററി

ഗ്രാമ്പുവിൽ ധാരാളം ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഉണ്ട് ഇത് ശരീരത്തിന് ​ഗുണം ചെയ്യുന്നു.

';

പല്ലുകൾക്ക്

​ഗ്രാമ്പുവിലെ ​ഗുണങ്ങൾ പല്ലിന്റെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

';

ദഹനം

ഭക്ഷണങ്ങൾ നന്നായി ദഹിപ്പിക്കുന്നതിനായി ​ഗ്രാമ്പു സഹായിക്കുന്നു.

';

ശ്വസനം

ശ്വാസകോശ സംബന്ധമായ രോ​ഗങ്ങളെ തടയാൻ ​ഗ്രാമ്പു സഹായിക്കുന്നു.

';

പ്രമേഹം

പ്രമേഹ രോ​ഗികൾക്ക് രക്തതതിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​ഗ്രാമ്പു നല്ലതാണ്.

';

VIEW ALL

Read Next Story