ചൂട് കാലത്ത് ശർക്കര കഴിക്കാമോ? ഇതിന് നിരവധി പ്രയോജനങ്ങളുണ്ടെന്നാണ് ഡോക്ടർമാർ പോലും പറയുന്നത്
അയേണ്‍, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ ധാതുക്കൾ ശര്‍ക്കരയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിന് ആവശ്യമാണ്
ശരീര താപനില നിയന്ത്രിക്കാൻ, ചൂട് കാലാവസ്ഥയില്‍ ശരീരം തണുക്കാനും ശർക്കര കഴിക്കുന്നത് നല്ലതാണ്
ദഹനം, മലബന്ധം തടയാൻ തുടങ്ങി ഡയറ്റില്‍ ശര്‍ക്കരക്ക് ഗുണങ്ങൾ നിരവധി
ഇരുമ്പ്, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമാണ് ശര്‍ക്കര, ഇത് കഴിക്കുന്നത് അയേണിന്‍റെ കുറവിനെ പരിഹരിക്കാൻ സാധിക്കും
ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)