Mamitha Baiju latest photos:

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരിലൊരാളാണ് മമിത ബൈജു

';

പ്രധാന ചിത്രങ്ങൾ

ഓപ്പറേഷന്‍ ജാവ, ഖോ ഖോ ചിത്രങ്ങളിലെ മമിതയുടെ പ്രകടനം ശ്രദ്ധേയമായി

';

അരങ്ങേറ്റം

2017-ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്

';

ബാലതാരം

ബാലതാരമായി വെള്ളിത്തിരയിലെത്തിയ മമിത ഇന്ന് ഉയരങ്ങൾ കീഴടക്കുകയാണ്

';

ചെറിയ വേഷങ്ങളിലൂടെ

ചെറിയ വേഷങ്ങളിലൂടെയാണ് മമിത മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചത്

';

പുരസ്കാര തിളക്കം

2020ലെ മികച്ച സഹനടി കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് മമിത സ്വന്തമാക്കി

';

സൂപ്പർ മമിത

സൂപ്പർ ശരണ്യ (2022) എന്ന ചിത്രത്തിലെ സോന എന്ന വേഷം കൈയ്യടി നേടി

';

പ്രേമലു

മമിതയും നസ്ലെനും ഒന്നിച്ച പ്രേമലു എന്ന ചിത്രം 100 കോടി ക്ലബിൽ കയറിയിരുന്നു

';

VIEW ALL

Read Next Story