Moringa Leaves Benefits

മുരിങ്ങയില കാണുമ്പോൾ മുഖം തിരിക്കേണ്ട, ഗുണങ്ങള്‍ അറിയാം

';

Moringa Leaves

വീട്ടിലും അടുക്കളത്തോട്ടത്തിലും എളുപ്പത്തില്‍ ലഭ്യമാകുന്ന ഒന്നാണ് മുരിങ്ങയില. പലര്‍ക്കും മുരിങ്ങയിലയുടെ ഗുണങ്ങള്‍ അറിയില്ലെന്നുള്ളതാണ് സത്യം

';

പോഷക ഘടകങ്ങള്‍

പ്രോട്ടീൻ, കാൽസ്യം,, അവശ്യ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങയില

';

മുരിങ്ങയിലയുടെ സവിശേഷതകൾ

ആന്റിഫംഗൽ, ആന്റി വൈറൽ, ആന്റീഡിപ്രസന്റ്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ അടങ്ങിയിരിക്കുന്ന മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതല്ല

';

മുരിങ്ങയിലയുടെ ആരോ​ഗ്യ​ഗുണങ്ങൾ

മുരിങ്ങയില ശരീരത്തിന്‍റെ ഊർജ്ജ നില വർദ്ധിപ്പിക്കുകയും തളർച്ച, ക്ഷീണം എന്നിവയിൽ നിന്നും എളുപ്പം മോചനം നല്‍കുകയും ചെയ്യുന്നു. സംരക്ഷണം നല്‍കുന്നു.

';

ബലഹീനത കുറയ്ക്കുന്നു

മുരിങ്ങ ഇലകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാൻ സഹായിക്കുന്നു.

';

രോഗപ്രതിരോധ ശേഷി

മുരിങ്ങ ഇലകളിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.

';

ഗ്ലൂക്കോസിന്‍റെ അളവ്

രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങയില സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും.

';

കൊളസ്ട്രോൾ കുറയ്ക്കുന്നു

​ഹൃദയത്തെ സംരക്ഷിക്കാൻ മികച്ചൊരു ഭക്ഷണമാണ് മുരിങ്ങയില. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

';

അസ്ഥികളുടെ ആരോഗ്യം

അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇല സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു

';

VIEW ALL

Read Next Story