പിങ്ക് ടീയുടെ അത്ഭുത ഗുണങ്ങൾ അറിയാം
കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും പിങ്ക് ടീ മികച്ചതാണ്.
പിങ്ക് ടീയിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
പിങ്ക് ടീയിൽ കാണപ്പെടുന്ന പോളിഫെനോളുകൾ മെറ്റബോളിസം വർധിപ്പിക്കും.
പിങ്ക് ടീയിൽ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
പിങ്ക് ടീ വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാനും ദഹനക്കേട് ഒഴിവാക്കാനും സഹായിക്കും.
പിങ്ക് ടീയിൽ കാണപ്പടുന്ന അമിനോ ആസിഡായ എൽ തിയനൈൻ സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും.
പിങ്ക് ടീയിലെ ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.