Mushroom Health Benefits

അറിയാം കൂണിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

Nov 09,2023
';


കൂണിന് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ട്.

';


കൂണിൽ അമിനോ ആസിഡും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ സാധ്യത കുറയ്ക്കുന്നു.

';


ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ കൂൺ മികച്ചതാണ്.

';


എല്ലുകളുടെ ബലം നിലനിർത്താൻ വിറ്റാമിൻ ഡി അത്യന്താപേക്ഷിതമാണ്. കൂണിൽ മികച്ച അളവിൽ വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നു.

';


രോ​ഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കുകയും രോ​ഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന ഡി-ഫ്രാക്ഷൻ എന്ന സംയുക്തം കൂണിൽ അടങ്ങിയിട്ടുണ്ട്.

';


തലച്ചോറിന്റെ ആരോ​ഗ്യം വർധിപ്പിക്കാനും കൂൺ സഹായിക്കും.

';


കുടലിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ കൂണിന് സാധിക്കും.

';


പോഷകങ്ങൾ അടങ്ങിയ കുറഞ്ഞ കലോറിയുള്ള ഭക്ഷണമാണ് കൂൺ. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';


കൂൺ ചെമ്പിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് മുടിയുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

';

VIEW ALL

Read Next Story