Amla Seed Benefits

നെല്ലിക്കയുടെ കുരു ഇനി കളയണ്ട... ഗുണങ്ങൾ ഏറെ!

Ajitha Kumari
Feb 12,2024
';

Benefits Of Amla Seed

നെല്ലിക്ക ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ പല പ്രശ്നങ്ങളും മാറും. ആരോഗ്യത്തിന് ആവശ്യമായ ഒട്ടനവധി ഔഷധ ഗുണങ്ങൾ നെല്ലിക്കയിൽ ഉള്ളതുപോലെ അതിന്റെ കുരുവിലും ഉണ്ട്.

';

Gooseberry Benefits

പലരും നെല്ലിക്ക കഴിച്ചിട്ട് അതിന്റെ കുരു വലിച്ചെറിയാറാണ് പതിവ്. എന്നാൽ ഇതിൻ്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യില്ല.

';

മുഖത്തിന്റെ തിളക്കത്തിന്

നെല്ലിക്ക ശരീരത്തിന് വളരെയധികം നല്ലതാണ്. നെല്ലിക്ക കഴിക്കുന്നത് പല രോഗങ്ങളെയും വേഗത്തിൽ സുഖപ്പെടുത്തും. ഇതിൻ്റെ വിത്ത് നിങ്ങൾ അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടിയാൽ മുഖം തിളങ്ങും

';

മലബന്ധം

കാത്സ്യം, വിറ്റാമിൻ ബി കോംപ്ലക്സ്, കരോട്ടിൻ, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്കയുടെ കുരു. ശാരീരിക ബലഹീനതകൾ ഇല്ലാതാക്കാനും ഇത് ബെസ്റ്റാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങളിൽ നിന്നും ഇത് ആശ്വാസം നൽകും

';

ഇക്കിൾ

നിങ്ങൾക്ക് ഇടയ്ക്കിടെയുണ്ടാകുന്ന ഇക്കിളിന്റെ പ്രശ്നംമാറുന്നതിനും ഇത് സഹായിക്കും. നെല്ലിക്ക കുരുവിന്റെ പൊടി തേനിൽ കലർത്തി കഴിച്ചാൽ മതി.

';

മൂക്കിൽ നിന്ന് രക്തം

നിങ്ങളുടെ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടെങ്കിൽ നെല്ലിക്ക കുരുവിന്റെ പേസ്റ്റ് ഉണ്ടാക്കിയ ശേഷം അതിനെ നെറ്റിയിൽ തേച്ചാൽ രക്തസ്രാവം ഇല്ലാതാകും. ശരീരത്തിന് തണുപ്പും ആശ്വാസവും നൽകാനും ഇത് നല്ലതാണ്

';

കാഴ്ചയ്ക്ക്

കണ്ണുകളുടെ കാഴ്ച നന്നാകാൻ ആളുകൾ പലതും കഴിക്കാറുണ്ട്. എന്നാൽ നിങ്ങൾ നെല്ലിക്ക കുരു അരച്ചോ അല്ലെങ്കിൽ നെല്ലിക്കയുടെ ജൂസോ കണ്ണിൽ പുരട്ടു ഫലം ഉറപ്പാണ്.

';

VIEW ALL

Read Next Story