ആപ്പിൾ സിഡെർ വിനെഗറിന്റെ അത്ഭുത ഗുണങ്ങൾ
കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ആപ്പിൾ സിഡെർ വിനെഗറിന്റെ ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും.
ആപ്പിൾ സിഡെർ വിനെഗർ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
ആപ്പിൾ സിഡെർ വിനെഗർ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം വർധിപ്പിക്കും.
ആപ്പിൾ സിഡെർ വിനെഗർ ദഹം മെച്ചപ്പെടുത്താൻ സഹായിക്കും.
ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
മുടിക്ക് തിളക്കവും മൃദുത്വവും നൽകുകയും താരൻ ഇല്ലാതാക്കുകയും ചെയ്യും. ഇതുവഴി ആപ്പിൾ സിഡെർ വിനെഗർ മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും.