Apple Cider Vinegar Benefits

ആപ്പിൾ സിഡെർ വിനെ​ഗറിന്റെ അത്ഭുത ​ഗുണങ്ങൾ

Oct 06,2023
';


കലോറി ഉപഭോ​ഗം കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';


ആപ്പിൾ സിഡെർ വിനെ​ഗറിന്റെ ഉപഭോ​ഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും.

';


ആപ്പിൾ സിഡെർ വിനെ​ഗർ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും.

';


ആപ്പിൾ സിഡെർ വിനെ​ഗർ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കുന്നതിലൂടെ ഹൃദയാരോ​ഗ്യം വർധിപ്പിക്കും.

';


ആപ്പിൾ സിഡെർ വിനെ​ഗർ ദഹം മെച്ചപ്പെടുത്താൻ സഹായിക്കും.

';


ആപ്പിൾ സിഡെർ വിനെ​ഗർ ഉപയോ​ഗിക്കുന്നത് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

';


മുടിക്ക് തിളക്കവും മൃദുത്വവും നൽകുകയും താരൻ ഇല്ലാതാക്കുകയും ചെയ്യും. ഇതുവഴി ആപ്പിൾ സിഡെർ വിനെ​ഗർ മുടിയുടെ ആരോ​ഗ്യം വർധിപ്പിക്കാൻ സഹായിക്കും.

';

VIEW ALL

Read Next Story