കായം

നാം രുചിയ്ക്കും മണത്തിനുമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കായം നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ചെറുതല്ല

Jan 03,2024
';

ഔഷധമൂല്യം

കായം രുചി മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. ആയുർവേദവും കായത്തിന്‍റെ ഔഷധമൂല്യം അംഗീകരിക്കുന്നു

';

ആരോഗ്യഗുണങ്ങള്‍

അത്ഭുതകരമായ ഗുണങ്ങൾ നൽകുന്ന സുഗന്ധവ്യഞ്ജനമാണ് കായം.

';

​ദഹനക്കേട്

ദഹനക്കേട്, വായുകോപം, ശരീരത്തിൽ വെള്ളം വെള്ളം കെട്ടിക്കിടക്കൽ എന്നിവയുടെ ഫലമായി വയർ വീർക്കുന്നത് സാധാരണമാണ്. ഇതിന് ഒരു പ്രതിവിധിയാണ് കായം.

';

ചര്‍മകാന്തിയ്ക്ക് കായം

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ തന്നെ ഇത് ചര്‍മകാന്തിയ്ക്കും ഏറെ നല്ലതാണ്.

';

ശരീരഭാരം കുറയ്ക്കാന്‍

കായം വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കായം സഹായിക്കുന്നു.

';

ചുമ, ആസ്ത്മയ്ക് പരിഹാരം

ന്യൂമോണിയ, ചുമ, ആസ്ത്മ എന്നിവ ചികിത്സിക്കുന്നതിനായി ചൂടുവെള്ളത്തില്‍ കായം കലര്‍ത്തി ശ്വസിക്കുന്നത് ഏറെ ഗുണം ചെയ്യും.

';

ആര്‍ത്തവ സമയത്തെ വയറു വേദന

ആര്‍ത്തവ സമയത്തെ വയറു വേദന ഒട്ടുമിക്ക സ്ത്രീകളും അഭിമുഖീകരിയ്ക്കുന്ന പ്രശ്നമാണ്. ഇതിന് പരിഹാരമാണ് കായം.

';

തലവേദന അകറ്റുന്നു

തലവേദന അകറ്റുന്നു സാധാരണ ഉണ്ടാകുന്ന തലവേദനയുടെ കാരണം തലയിലെ ധമനികളില്‍ ഉണ്ടാകുന്ന വീക്കമാണ്. ദിവസവും കായം കഴിക്കുന്നത് ഇതില്‍നിന്ന് സംരക്ഷിക്കും...

';

VIEW ALL

Read Next Story