Bad Cholesterol control:

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ നിരവധിയാണ്

Zee Malayalam News Desk
Jun 26,2024
';

ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍ ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്ക് കാരണമാകും

';

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ചീത്ത കൊളസ്ട്രോള്‍ നിയന്ത്രണത്തിലാക്കേണ്ടത് വളരെ പ്രധാനമാണ്

';

സൂപ്പര്‍ ഫുഡുകള്‍

ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മൂന്ന് സൂപ്പര്‍ ഫുഡുകള്‍ ഇതാ

';

വെളുത്തുള്ളി

ഹൃദയാരോഗ്യം നിലനിര്‍ത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ദിവസവും 3-4 അല്ലി വെളുത്തുള്ളി കഴിക്കുക

';

വാല്‍നട്ട്

രക്തധമനികളില്‍ അടിഞ്ഞുകൂടിയ ചീത്ത കൊളസ്ട്രോള്‍ സാവധാനത്തില്‍ ഉരുകാന്‍ വാല്‍നട്ട് സഹായിക്കും

';

ഓട്‌സ്

എല്‍ഡിഎല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന നാരുകള്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്

';

Disclaimer

ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം

';

VIEW ALL

Read Next Story