Belly fat home remedies:

ഇന്ന് ചെറുപ്പക്കാരും മുതിർന്നവരുമെല്ലാം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് കുടവയർ

';

കൊഴുപ്പ് കുറയ്ക്കാൻ

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പരിഹാരം വെളുത്തുള്ളിയിലുണ്ട്

';

ശരീരഭാരം കുറയ്ക്കാം

രാവിലെ വെറും വയറ്റിൽ 2-3 അല്ലി വെളുത്തുള്ളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

';

നാരങ്ങാനീരും തേനും

ചൂടുവെള്ളത്തിൽ 2-3 വെളുത്തുള്ളി അല്ലി ചതച്ച് ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് കുറച്ച് നാരങ്ങാനീരും തേനും ചേർത്ത് കുടിക്കാം

';

സൂപ്പിൽ വെളുത്തുള്ളി

സൂപ്പിൽ വെളുത്തുള്ളി ചേർത്ത് കുടിക്കുന്നത് രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും

';

ഗ്രാമ്പൂ നീരും തേനും

വെളുത്തുള്ളി നീരിൽ 4-5 ഗ്രാമ്പൂ നീര് പിഴിഞ്ഞ് അതിൽ ഒരു സ്പൂൺ തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കാം

';

വെളുത്തുള്ളി ഓയിൽ

വെളുത്തുള്ളി ഓയിൽ വയറിൽ 15-20 മിനിട്ട് തേച്ച് പിടിപ്പിച്ച ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story