Calcium Rich Drinks

കാത്സ്യം അടങ്ങിയ ഈ പാനീയങ്ങൾ അസ്ഥികളുടെയും പേശികളുടെയും ആരോഗ്യത്തിന് മികച്ചത്

Jul 11,2024
';

ഗ്രീൻ സ്മൂത്തി

ചീര ഉൾപ്പെടെയുള്ള ഇലക്കറികൾ കാത്സ്യം, വറ്റാമിൻ കെ എന്നിവയാൽ സമ്പന്നമാണ്. ഇവ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകൾ എല്ലുകളുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.

';

പ്രൂൺസ് ജ്യൂസ്

ഉണങ്ങിയ പ്ലം ആണ് പ്രൂൺസ്. ഇവയിൽ വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രണ്ടും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും.

';

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസിൽ കാത്സ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്.

';

പാൽ

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കാത്സ്യത്തിൻറെ ഏറ്റവും മികച്ച ഉറവിടമാണ് പാൽ.

';

മഞ്ഞൾ ചായ

മഞ്ഞൾ-ഇഞ്ചി ചായ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

';

സൂപ്പ്

സൂപ്പ് കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story