ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ ഗ്രാമ്പൂ ഉത്തമം
ഗ്രാമ്പൂ ഭക്ഷണങ്ങൾ വിഘടിപ്പിക്കാനും ദഹനരസങ്ങളുടെ ഉത്പാദനം ഉത്തേജിപ്പിച്ച് ദഹനക്കേട് തടയുന്നതിനും സഹായിക്കുന്നു.
ഗ്രാമ്പൂ ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. ഇത് ദഹനക്കേട് ഒഴിവാക്കാനും ദഹനവ്യവസ്ഥ മികച്ചതാക്കാനും സഹായിക്കുന്നു.
ഗ്രാമ്പൂ ഓക്കാനം, ഛർദ്ദി എന്നിവ തടയാൻ സഹായിക്കുന്നു.
ഗ്രാമ്പൂവിന് ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. ഇത് ദഹനത്തിന് സഹായിക്കുന്നു.
ഗ്രാമ്പൂ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ദഹന പ്രശ്നങ്ങളിൽ നിന്ന് മുക്തി നൽകുന്നു.
ഗ്രാമ്പൂവിന് കാർമിനേറ്റീവ് ഗുണങ്ങൾ ഉണ്ട്. ഇത് ദഹനക്കേടിൻറെ സാധാരണ ലക്ഷണങ്ങളായ വയറുവേദനയും ഗ്യാസും കുറയ്ക്കാൻ സഹായിക്കുന്നു.
ദഹനപ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ് ഗ്രാമ്പൂ.