CUSAT Stampede : കുസാറ്റ് ദുരന്തം; ചില സംവിധാനങ്ങളുടെ വീഴ്ചയെന്ന് ഹൈക്കോടതി

Published by: Zee Malayalam News Desk | Dec 05, 2023

ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്

Published by: Zee Malayalam News Desk | Dec 05, 2023

കുസാറ്റ് ദുരന്തം വേദനിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു

Published by: Zee Malayalam News Desk | Dec 05, 2023

നിലവിലെ അന്വേഷണങ്ങളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു

Published by: Zee Malayalam News Desk | Dec 05, 2023

കെ എസ് യു ആണ് ഹർജി നൽകിയത്. ഹർജി ഇനി വ്യാഴാഴ്ച പരിഗണിക്കും

Published by: Zee Malayalam News Desk | Dec 05, 2023

നവംബർ 25നാണ് കുസാറ്റിൽ ടെക് ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള സംഗീത പരിപാടിക്കിടെ അപകടം സംഭവിച്ചത്.

Published by: Zee Malayalam News Desk | Dec 05, 2023

തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ മരിച്ചു.

Published by: Zee Malayalam News Desk | Dec 05, 2023

സംഗീത നിശയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിൻസിപ്പലിന്റെ കത്ത് സർവകലാശാല രജിസ്ട്രാർ അവഗണിച്ചിരുന്നു

Published by: Zee Malayalam News Desk | Dec 05, 2023

VIEW ALL

Read Next Story