Turmeric Water: വെറുംവയറ്റിൽ മഞ്ഞൾവെള്ളം കുടിച്ചാൽ നിരവധിയാണ് ഗുണങ്ങൾ

Published by: Zee Team | Jun 19, 2024

മഞ്ഞൾ

ഫ്രീ റാഡിക്കലുകൾ മൂലം ശരീരത്തിനുണ്ടാകുന്ന ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

Published by: Zee Team | Jun 19, 2024

മഞ്ഞൾ വെള്ളം

ദഹനം മികച്ചതാക്കാനും വയറുസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ചെറുക്കാനും സഹായിക്കുന്നു.

Published by: Zee Team | Jun 19, 2024

കൊളസ്ട്രോൾ

കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു

Published by: Zee Team | Jun 19, 2024

ആൻറി ഇൻഫ്ലമേറ്ററി

സന്ധി വേദന, വീക്കം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.

Published by: Zee Team | Jun 19, 2024

ആൻറി ഓക്സിഡൻറ്

രക്തം ശുദ്ധീകരിക്കുന്നതിനും ചർമ്മത്തിന് തിളക്കം നൽകുന്നതിനും സഹായിക്കുന്നു.

Published by: Zee Team | Jun 19, 2024

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. (ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

Published by: Zee Team | Jun 19, 2024

VIEW ALL

Read Next Story