Honey Rose: ഹണി റോസ്

മലയാളികളുടെ പ്രിയതാരം ഹണി റോസ് ഇൻസറ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‌ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

';

റേച്ചൽ

ഹണി റോസ് പ്രധാന വേശത്തിലെത്തുന്ന പുതിയ സിനിമയാണ് റേച്ചൽ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്.

';

ഫോട്ടോ

@emerson_photographzz @edisondavis_ ആണ് ഹണിയുടെ മനോഹരമായ ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

';

ഔട്ട്ഫിറ്റ്

@tanith_design ൽ നിന്നാണ് ഹണി ഈ മനോഹരമായ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. റോസ് നിറത്തിലുള്ള ലഹങ്കയാണ് താരം അണിഞ്ഞിരിക്കുന്നത്.

';

ജ്വല്ലറി

@goodwillcollectionskerala ൽ നിന്നാണ് ഈ ഔട്ട്ഫിറ്റിന് അനുയോജ്യമാകുന്ന തരത്തിലുള്ള ജ്വല്ലറി താരം തിരഞ്ഞെടുത്തിരിക്കുന്നത്.

';

VIEW ALL

Read Next Story