Madonna Sebastian

സിംപിൾ ലുക്കിൽ ആരാധകരുടെ മനം മയക്കി മഡോണ സെബാസ്റ്റ്യൻ

';

മഡോണ സെബാസ്റ്റ്യൻ

മലയാളികളെപ്പോലെ തന്നെ തമിഴരുടേയും പ്രിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. സാരിയിൽ പുത്തൻ ലുക്കിലെത്തിയ താരം ആരാധകരുടെ മനം മയക്കിയിരിക്കുകയാണ്.

';

അതീവ സുന്ദരി

ഇൻസ്റ്റയിൽ താരത്തിന്റെ കലക്കൻ ലുക്ക് തരംഗമാവുകയാണ്. പഴയ കെട്ടിടത്തിന് മുന്നിൽ അതീവ സുന്ദരിയായിട്ടാണ് തരാം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

';

നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ ഇൻസ്റ്റയിൽ വൈറലായത്. താരത്തിന്റെ ചിത്രത്തിന് സെലിബ്രിറ്റികളും ഫാൻസും ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്.

';

കലക്കൻ ചിത്രങ്ങൾ

സാരിക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസും ആഭരണങ്ങളും താരത്തിന് അഴകേറുന്നു. ബൈഹാന്റ് ക്ലോത്തിങ്ങ് ബ്രാന്റാണ്. ഫാഷൻ ഫോട്ടോഗ്രാഫർ മെറിൻ ജോർജാണ് താരത്തിന്റെ കലക്കൻ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

';

പ്രേമം സിനിമ

പ്രേമം എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. ചിത്രത്തിലെ സെലിൻ നടിയുടെ കരിയറിലേതന്നെ ബെസ്റ്റ് കഥാപാത്രമാണ്. മലയാളത്തിൽ തുടക്കം കുറിച്ച താരം തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമാണ്

';

ലിയോ

കൂടുതലും കോളിവുഡിലാണ് താരം സിനിമകൾ ചെയ്തിട്ടുള്ളത്. വിജയ് നായകനായ ലിയോയായിരുന്നു താരത്തിന്റെ ലേറ്റസ്റ്റ് ആയി പുറത്തിറങ്ങിയ ചിത്രം.

';

മഡോണ

വിജയുടെ സഹോദരിയുടെ വേഷം മഡോണ ഭംഗിയാക്കിയിട്ടുണ്ട്. ഗാനരംഗത്തിൽ വിജയ്‌ക്കൊപ്പമുള്ള നടിയുടെ ഡാൻസും ശ്രദ്ധിക്കപ്പെട്ടിരുന്നു.

';

VIEW ALL

Read Next Story