Green Peas Benefits: ഗ്രീൻ പീസ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണോ? കഴിച്ചാലുള്ള ഗുണങ്ങൾ അറിയാം...

Published by: Zee Malayalam News Desk | Jan 21, 2024

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്

ഉയർന്ന ഫൈബറും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും വഴി ഗ്രീൻ പീസ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കും

Published by: Zee Malayalam News Desk | Jan 21, 2024

ശരീരഭാരം നിയന്ത്രിക്കാൻ

ഇതിലെ ഉയർന്ന നാരുകൾ നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്നതാണ്

Published by: Zee Malayalam News Desk | Jan 21, 2024

രക്തസമ്മർദ്ദം

നാരുകളാൽ സമ്പന്നമായ ഭക്ഷണമായതിനാൽ രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തത്തിലെ ലിപിഡിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യും

Published by: Zee Malayalam News Desk | Jan 21, 2024

മലബന്ധം

മലബന്ധം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും കുടലിൻറെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും

Published by: Zee Malayalam News Desk | Jan 21, 2024

VIEW ALL

Read Next Story