Surya Budh Yuti

സൂര്യ-ബുധ സംയോഗം ഇവർക്ക് നൽകും നേട്ടങ്ങൾ മാത്രം!

';

Budh Gochar

ഫെബ്രുവരി 13 ന് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ മകരം രാശിയിൽ നിന്നും ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. ഇനി ഫെബ്രുവരി 20 ന് അതായത് 3 ദിവസങ്ങൾക്ക് ശേഷം ബുധൻ മകരത്തിൽ നിന്നും കുംഭ രാശിയിലേക്ക് പ്രവേശിക്കും.

';

Budh Surya Yuti

ജ്യോതിഷ പ്രകാരം സൂര്യൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ വളരെയധികം ശുഭകരമാണ്. ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേർന്നാണ് ബുദ്ധാദിത്യ രാജയോഗം സൃഷ്‌ടിക്കുന്നത്‌.

';

Surya Budh Yuti

ഒരു വ്യക്തിയുടെ ജാതകത്തിൽ സൂര്യനും ബുധനും ശുഭ സ്ഥാനത്താണെങ്കിൽ ജീവിതത്തിൽ അവർക്ക് ഒരു സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വരില്ല. 12 രാശികളിൽ ഈ 4 രാശിക്കാർക്ക് ബുദ്ധാദിത്യയോഗം ശുഭഫലം നൽകും. അവ ഏതൊക്കെ അറിയാം...

';

മേടം (Aries)

സൂര്യൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ മേടം രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. ജോലിക്കാർക്കും വ്യവസായികൾക്കും ലാഭം ലഭിക്കും. വിദേശത്ത് ജോലി ചെയ്യാനുള്ള അവസരം ലഭിക്കും

';

മിഥുനം (Gemini)

ഈ രാശിക്കാർക്ക് ബുദ്ധാദിത്യയോഗം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ജോലിയിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങി വിജയം കൈവരിക്കും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മെച്ചപ്പെടും

';

കന്നി (Virgo)

ഈ രാശിക്കാർക്ക് ബുദ്ധാദിത്യ യോഗത്തിലൂടെ പുരോഗതിയുടെ വാതിലുകൾ തുറക്കും. ജോലി ചെയ്യുന്ന ആളുകൾക്ക് പുതിയ ചുമതലകൾ ലഭിക്കും, സ്ഥാനക്കയറ്റത്തിനും സാധ്യത

';

മകരം (Capricorn)

ഈ രാശിക്കാർക്കും ബുധൻ്റെ-സൂര്യ കൂടിച്ചേരൽ വളരെ ശുഭകരമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. ബിസിനസ്സ്, ജോലി ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും

';

VIEW ALL

Read Next Story