രോ​ഗപ്രതിരോധശേഷി

വിറ്റാമിൻ സിയും മറ്റ് ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പ്ലം കഴിക്കുന്നത് രോ​ഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

';

സ്ട്രെസ്

സ്ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും പതിവായി പ്ലം കഴിക്കുന്നത് നല്ലതാണ്.

';

ഫൈബർ

നാരുകളാൽ സമ്പന്നമാണ് പ്ലം. ഇത് ചീത്ത കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദ്ദവും കുറയ്ക്കുന്നു.

';

ഗ്ലൈസമിക് സൂചിക

കാർബോ അടങ്ങിയിരിക്കുന്നുണ്ടെങ്കിലും പ്ലം പഴത്തിന്റെ ​ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ ചെറിയ അളവിൽ പ്രമേഹരോ​ഗികൾക്ക് പ്ലം കഴിക്കാം.

';

ഹിമോ​ഗ്ലോബിൻ

വിറ്റമിൻ സിയും അയണും അടങ്ങിയിരിക്കുന്നതിനാൽ ഹിമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.

';

ആസ്ട്രിജെന്റ്

പ്ലമിലടങ്ങിയിരിക്കുന്ന ആസ്ട്രിജെന്റ് മുഖക്കുരു അകറ്റുകയും ചുളിവുകൾ വീഴാതെ ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

';

വിറ്റമിൻ കെ

ഇവയിലുള്ള വിറ്റമിൻ കെ എല്ലുകളുടെ ആരോ​ഗ്യത്തിന് നല്ലതാണ്. പ്ലം പതിവായി കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തുന്നു.

';

ആന്റിഓക്സിഡന്റുകൾ

ആന്റിഓക്സിഡന്റുകൾ തലച്ചോറിന്റെ ആരോ​ഗ്യം മികച്ചതാക്കാനും വൈജ്ഞാനിക പ്രശ്നങ്ങൾ‍ കുറയ്ക്കാനും സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story