ധാതുക്കൾ

കല്ലുപ്പ് സിങ്ക്, ഇരുമ്പ്, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ്.

';

രക്ത സമ്മർദ്ദം

ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്ന പൊട്ടാസ്യം പോലുള്ള ധാതുക്കൾ കല്ലുപ്പിലടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്ത സമ്മർദ്ദത്തിന്റെ അളവ് സന്തുലിതമാക്കുന്നു.

';

ദഹനം

ദഹനം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പ്രതിവിധിയാണ് കല്ലുപ്പ്. വയറുവേദന, നെഞ്ചെരിച്ചിൽ, മലബന്ധം,ഛർദ്ദി പോലുള്ള ദഹന പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം.

';

ജലാംശം

പൊട്ടാസ്യം, മ​ഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് കല്ലുപ്പ്. ഇവ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

';

പിഎച്ച് ലെവൽ

കല്ലുപ്പ് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ പുനസ്ഥാപിക്കുകയും പിഎച്ച് ലെവൽ നിലനിർത്തുകയും ചെയ്യുന്നു.

';

പ്രതിരോധശേഷി

മ​ഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ് തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് കല്ലുപ്പ്. ഇവ രോ​ഗകാരികളായ സൂക്ഷ്മാണുക്കൾക്കെതിരെ പോരാടി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

';

ചർമ്മ സംരക്ഷണം

കല്ലുപ്പ് ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചർമ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു എക്സ്ഫോളിയേറ്ററായി ഇത് ഉപയോഗിക്കാം.

';

ശരീരഭാരം

കല്ലുപ്പിലെ ധാതുക്കൾ മെറ്റബോളിസം വർധിപ്പിക്കുകയും ശരീരത്തിലെ ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story