Lychee Benefits: ലിച്ചിപ്പഴം

നിങ്ങൾ ലിച്ചിപ്പഴം കഴിച്ചിട്ടുണ്ടോ? എങ്കിൽ അതിൻറെ ഗുണങ്ങൾ കുടി അറിഞ്ഞ് വെക്കാം

';

രക്തസമ്മർദ്ദം

ഇതിലെ ആൻജിയോടെൻസിൻ കണ്‍വെർട്ടിംഗ് എൻസൈം (ACE) എന്ന എൻസൈമിന്റെ ഉത്പാദനം നിർത്തി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

';

ഉയര്‍ന്ന ജലാംശം

ഇതിലെ ഉയര്‍ന്ന ജലാംശം പ്രധാനപ്പെച്ചതാണ്. ഇത് ഒരു മികച്ച വേനല്‍ക്കാല പഴം കൂടിയാണ്

';

വിറ്റാമിന്‍ സി

ഒരു ലിച്ചിപ്പഴം കഴിച്ചാൽ കുറഞ്ഞത് 9% വൈറ്റമിൻ നിങ്ങൾക്ക് ലഭിക്കും

';

പ്രതിരോധശേഷി

ലിച്ചി കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും

';

വിറ്റാമിന്‍ ഇ

ലിച്ചിയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് സൂര്യതാപം സുഖപ്പെടുത്താനും ചര്‍മ്മത്തിന്റെ ആരോഗ്യം, തിളക്കം എന്നിവ നിലനിര്‍ത്താൻ സഹായിക്കുന്നു (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story