Buttermilk: സംഭാരം കുടിക്കുന്നതിന്റെ ​ഗുണങ്ങൾ അറിയാം

Sep 25,2023
';


ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഇലക്ട്രോലൈറ്റുകൾ മോരിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

';


പ്രോബയോട്ടിക്സ് മോരിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് സഹായിക്കുന്നു.

';


അസ്ഥികളുടെ ആരോ​ഗ്യത്തിന് നിർണായകമായ കാത്സ്യം, വിറ്റാമിൻ ഡി എന്നിവ മോരിൽ അടങ്ങിയിട്ടുണ്ട്.

';


മോരിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, വിറ്റാമിൻ എ, സിങ്ക് എന്നിവ ആരോ​ഗ്യകരമായ രോ​ഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു.

';


മോര് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെയധികം ​ഗുണം ചെയ്യുന്നു.

';

VIEW ALL

Read Next Story