മൗനം വിദ്വാന് ഭൂഷണം! ജീവിതത്തിൽ എപ്പോഴൊക്കെ നിശബ്ദത പാലിക്കണം?

Zee Malayalam News Desk
Oct 02,2024
';

ചാണക്യൻ

ഭാരതം കണ്ട ഏറ്റവും മികച്ച തത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമാണ് ചാണക്യൻ.

';

നിശബ്ദത

ജീവിതത്തിൽ ഒരു വ്യക്തി ഏതൊക്കെ സാഹചര്യത്തിൽ സംസാരിക്കണമെന്നും എപ്പോഴൊക്കെ നിശബ്ദത പാലിക്കണമെന്നും അദ്ദേഹം പഠിപ്പിക്കുന്നു.

';

കുടുംബം

കുടുംബത്തിൽ മുതിർന്നവർ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കരുത്. അവരെ സംസരിക്കാൻ അനുവദിക്കണം.

';

സുഹൃത്തുക്കൾ

സുഹൃത്തുക്കൾ സംസാരിക്കുമ്പോൾ അവർ പറയുന്നത് മുഴുവൻ കേൾക്കുക. അഥവാ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അവർ സംസാരിച്ച് കഴിഞ്ഞ ശേഷം സമാധാനത്തോടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.

';

പ്രതികരണം

ഒരു വ്യക്തിയോട് സംസാരിക്കുമ്പോള്‍ അവരുടെ പ്രതികരണങ്ങള്‍ വീക്ഷിക്കുക. തങ്ങളുടെ സംസാരത്തില്‍ അവര്‍ തല്‍പ്പരരാണോ എന്ന് അവരുടെ ഭാവപ്രകടനങ്ങളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കുക.

';

ക്രൂരന്മാർ

മഠയന്മാര്‍, ദുര്‍വാശിയുള്ളവര്‍, ക്രൂരന്മാര്‍, മദ്യലഹരിയിലോ അബോധാവസ്ഥയിലോ ഉള്ളവർ തുടങ്ങിയ ആളുകളോട് നിശബ്ദത പാലിക്കുകയാണ് ഉചിതം.

';

സംഘർഷം

എന്തെങ്കിലും സംഘര്‍ഷങ്ങളുടെയോ പ്രശ്‌നങ്ങളുടെയോ സാഹചര്യത്തിൽ മറുഭാഗത്തുള്ളയാള്‍ പറയുന്നത് മിണ്ടാതെ കേള്‍ക്കുകയും സമാധാനം കൈവിടാതെ പ്രതികരിക്കുകയും വേണം.

';

VIEW ALL

Read Next Story