Garlic Benefits: വെറും വയറ്റിൽ വെളുത്തുള്ളി അല്ലി കഴിച്ചാൽ ഇതാണ് ​ഗുണം

Published by: Zee Team | Feb 12, 2024

വെളുത്തുള്ളി ഭക്ഷണത്തിൽ ചേ‍ർക്കുന്നത് രുചി വ‍ർധിപ്പിക്കുന്നതിനാണ്. എന്നാൽ, നിരവധി ആരോ​ഗ്യ ​ഗുണങ്ങളും വെളുത്തുള്ളിക്കുണ്ട്.

Published by: Zee Team | Feb 12, 2024

ഉയ‍ർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും വെളുത്തുള്ളി മികച്ചതാണ്.

Published by: Zee Team | Feb 12, 2024

രാവിലെ വെളുത്തുള്ളി അല്ലി വെറുംവയറ്റിൽ കഴിക്കുന്നത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

Published by: Zee Team | Feb 12, 2024

രാവിലെയുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ, മലബന്ധം, വയറുവീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കും.

Published by: Zee Team | Feb 12, 2024

ജലദോഷം, ചുമ എന്നിവ പ്രതിരോധിക്കാൻ വെളുത്തുള്ളി മികച്ചതാണ്.

Published by: Zee Team | Feb 12, 2024

രക്തസമ്മ‍ർദ്ദം നിയന്ത്രിക്കാൻ വെളുത്തുള്ളി സഹായിക്കുന്നു.

Published by: Zee Team | Feb 12, 2024

വെളുത്തുള്ളി ആന്റി ഓക്സിഡന്റ് സമ്പുഷ്ടമാണ്. ഇത് വീക്കം കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും.

Published by: Zee Team | Feb 12, 2024

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യം വർധിപ്പിക്കുന്നതിന് വെളുത്തുള്ളി മികച്ചതാണ്.

Published by: Zee Team | Feb 12, 2024

VIEW ALL

Read Next Story