എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും ഈ ആയുർവേദ ചായകൾ.
പെപ്പർമിൻ്റ് ടീ കുടിക്കുന്നത് കൊളസ്ട്രോളിൻറെ മൊത്തത്തിലുള്ള അളവ് കുറയ്ക്കാനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
ഇഞ്ചിചായ വളരെ ആരോഗ്യ ഗുണങ്ങൾ നൽകുന്നതാണ്.
ചൈനീസ് ചായയായ ഊലോങ് ടീ കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചതാണ്.
ചമോമൈൽ ചായ കൊളസ്ട്രോളിൻറെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പാനീയമാണ്.
പയർ വർഗത്തിൽ ഉൾപ്പെടുന്ന ഒരു ചെടിയാണ് റൂയിബസ്. റൂയിബസ് ചായ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ മികച്ചതാണ്.
ചെമ്പരത്തി ചായയിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്തോസയാനിൻ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ഗ്രീൻ ടീ കുടിക്കുന്നത് കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.