Coconut Shell Benefits: ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചോളൂ.. പ്രമേഹവും കൊളസ്ട്രോളും പമ്പ കടക്കും!

Published by: Ajitha Kumari | Aug 13, 2024

ചിരട്ട

നിങ്ങൾ വിചാരിക്കും പോലെ അത്ര ചില്ലറക്കാരനല്ല ചിരട്ട കേട്ടോ...

Published by: Ajitha Kumari | Aug 13, 2024

ചിരട്ടയിട്ട് തിളപ്പിച്ച വെള്ളം

ചിരട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും

Published by: Ajitha Kumari | Aug 13, 2024

രക്തത്തിലെ പഞ്ചസാര

ഈ വെള്ളം പ്രമേഹത്തിനും കൊളസ്ട്രോളിനും നല്ലൊരു പ്രതിവിധിയാണ്. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ചു നിർത്തും

Published by: Ajitha Kumari | Aug 13, 2024

ഫൈബർ

ചിരട്ട ഫൈബർ സമ്പുഷ്ടമാണ്. ചിരട്ടയിട്ട തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹം കുറയ്ക്കും

Published by: Ajitha Kumari | Aug 13, 2024

LDL കൊളസ്ട്രോൾ

ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള കിടിലം പ്രതിവിധിയാണ്. ഇത് LDL കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്

Published by: Ajitha Kumari | Aug 13, 2024

ഹൃദയാരോഗ്യത്തിന്

ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം ഹൃദയാരോഗ്യത്തിന് പുറമെ ഗ്യാസിനും ദഹനത്തിനും വളരെ നല്ലതാണ്

Published by: Ajitha Kumari | Aug 13, 2024

തയ്യാറാക്കേണ്ട വിധം

ഒരു ലിറ്റർ വെള്ളത്തിൽ ഒരു തേങ്ങയുടെ ചിരട്ട പൊട്ടിച്ച് ചെറിയ കഷ്ണങ്ങളാക്കി ഇട്ട ശേഷം ഇതിനെ 10 മിനിറ്റ്‌ തിളപ്പിച്ച ശേഷം കുടിക്കാം

Published by: Ajitha Kumari | Aug 13, 2024

coconut shell water

ഇത് നിങ്ങൾക്ക് രാവിലെ വെറും വയറ്റിലും ദിവസം മുഴുവനും കുടിയ്ക്കാം

Published by: Ajitha Kumari | Aug 13, 2024

VIEW ALL

Read Next Story