സൗന്ദര്യ സംരക്ഷണം

ഇന്ന് സൗന്ദര്യ സംരക്ഷണത്തിന് മിക്കവരും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്

';

വീട്ടില്‍ തയ്യാറാക്കാം

ബ്യൂട്ടിപാര്‍ലറില്‍ പോകാതെയും വലിയ ചിലവില്ലാതെയും വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു ഫേസ്പാക്ക് ഉണ്ട്

';

അത്ഭുത ഗുണങ്ങൾ

ഉരുളക്കിഴങ്ങ് നീര് ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഫേസ് പാക്കിന് അത്ഭുത ഗുണങ്ങളുണ്ട്

';

ചര്‍മ്മ സംരക്ഷണം

വിറ്റാമിന്‍ സി, സിങ്ക് എന്നിവയാല്‍ സമ്പന്നമായ ഉരുളക്കിഴങ്ങിന് ചര്‍മ്മ സംരക്ഷണത്തില്‍ വലിയ പങ്കുവഹിക്കാനാകും

';

ഉരുളക്കിഴങ്ങ് നീരും തേനും

പ്രകൃതിദത്തമായ ഉരുളക്കിഴങ്ങ് നീരും തേനും ചേര്‍ത്തുള്ള മിശ്രിതം പുരട്ടിയാല്‍ മുഖം ശോഭിക്കും

';

നാരങ്ങാ നീരും ഉരുളക്കിഴങ്ങ് നീരും

നാരങ്ങാ നീരും ഉരുളക്കിഴങ്ങ് നീരും ചേര്‍ത്തുള്ള മിശ്രിതം മുഖത്തെ എണ്ണമയം നീക്കും

';

അരിപ്പൊടിയും ഉരുളക്കിഴങ്ങ് നീരും

അരിപ്പൊടിയും ഉരുളക്കിഴങ്ങ് നീരും യോജിപ്പിച്ച് മുഖത്ത് പുരട്ടിയാല്‍ ടാന്‍ ഒഴിവാക്കാം

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story