നിങ്ങൾ വിചാരിക്കും പോലെ അത്ര ചില്ലറക്കാരനല്ല ചിരട്ട കേട്ടോ...
ചിരട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും
ഈ വെള്ളം പ്രമേഹത്തിനും കൊളസ്ട്രോളിനും നല്ലൊരു പ്രതിവിധിയാണ്. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ചു നിർത്തും
ചിരട്ട ഫൈബർ സമ്പുഷ്ടമാണ്. ചിരട്ടയിട്ട തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹം കുറയ്ക്കും
ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള കിടിലം പ്രതിവിധിയാണ്. ഇത് LDL കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്
ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം ഹൃദയാരോഗ്യത്തിന് പുറമെ ഗ്യാസിനും ദഹനത്തിനും വളരെ നല്ലതാണ്
ഒരു ലിറ്റർ വെള്ളത്തിൽ ഒരു തേങ്ങയുടെ ചിരട്ട പൊട്ടിച്ച് ചെറിയ കഷ്ണങ്ങളാക്കി ഇട്ട ശേഷം ഇതിനെ 10 മിനിറ്റ് തിളപ്പിച്ച ശേഷം കുടിക്കാം
ഇത് നിങ്ങൾക്ക് രാവിലെ വെറും വയറ്റിലും ദിവസം മുഴുവനും കുടിയ്ക്കാം