ഡെങ്കിപ്പനിയെക്കുറിച്ചുള്ള ചില മിഥ്യാധാരണകൾ മാറ്റാം
കടും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ കൊതുക് കടിക്കും
ഏത് കൊതുക് കടിച്ചാലും ഡെങ്കിപ്പനി വരും
ജീവിതത്തിൽ ഒരിക്കലെങ്കിലും ഡെങ്കിപ്പനി വരും
ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ രാത്രിയിൽ മാത്രമാണ് കടിക്കുന്നത്
പ്രായമായവരെയും കുട്ടികളെയും മാത്രമേ ഡെങ്കി ബാധിക്കുകയുള്ളൂ
ഡെങ്കിപ്പനി ഭേദമാകാൻ മരുന്നുകൾ ആവശ്യമില്ല