Diabetes Symptoms In Men: ഈ ലക്ഷണങ്ങളൊക്കെ ശ്രദ്ധിക്കണം, രക്തത്തിൽ പഞ്ചസാര അധികമാവാം

Published by: Zee Team | Mar 10, 2024

കാലുകളിലെ മരവിപ്പ്

പഞ്ചസാരയുടെ അളവ് കുറയുന്നതോടെ കാലുകളിലെ മരവിപ്പ് പ്രത്യക്ഷപ്പെട്ട് തുടങ്ങും

Published by: Zee Team | Mar 10, 2024

ശരീരത്തിൽ പാടുകൾ

പഞ്ചസാരയുടെ അളവ് കുറയുന്നതോടെ ശരീരത്തിൽ തിണർപ്പുകളും ചൊറിച്ചിലും അനുഭവപ്പെടും, ഇത് പാടുകളായി മാറാം

Published by: Zee Team | Mar 10, 2024

മുറിവുണങ്ങാൻ

ചെറിയ മുറിവുകളാണെങ്കിൽ പോലും ശരീരത്തിൽ അവ കരിഞ്ഞുണങ്ങാൻ വലിയ കാലതാമസം നേരിട്ടേക്കാം

Published by: Zee Team | Mar 10, 2024

പേശിയിലെ തളർച്ച

ശരീര പേശികളിൽ പലതും തളരുന്നതായും ശക്തി ചോരുന്നതായും അനുഭവപ്പെടാം

Published by: Zee Team | Mar 10, 2024

കാലിലെ അണുബാധ

കാലിൽ മുറിവുകളും അണുബാധകളും ഉണ്ടാവും. ഇത് അൾസറിലേക്കും നയിക്കാം. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് Zee Malayalam News സ്ഥിരീകരിക്കുന്നില്ല)

Published by: Zee Team | Mar 10, 2024

VIEW ALL

Read Next Story