Ice Cream Disadvantages: തണുപ്പൻ മട്ടാണന്നേ ഉള്ളൂ ആളത്ര നല്ലതല്ല..! ഐസ്ക്രീം അധികം കഴിക്കരുത്

Published by: Zee Team | Dec 06, 2023

എന്നാൽ ഇത് പതിവായോ അമിതമായോ കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല.

Published by: Zee Team | Dec 06, 2023

ഐസ്ക്രീം കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

Published by: Zee Team | Dec 06, 2023

ഹൃദ്രോഗികൾക്കും പ്രമേഹരോഗികൾക്കും ഐസ്‌ക്രീം നല്ലതല്ല.

Published by: Zee Team | Dec 06, 2023

വേനൽക്കാലത്ത് ഐസ് ക്രീം കഴിക്കുന്നത് ശരീരത്തിന് ​ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.

Published by: Zee Team | Dec 06, 2023

ഐസ്ക്രീം കഴിക്കുന്നത് അമിതഭാരം പൊണ്ണത്തടി എന്നിവയ്ക്ക് കാരണമാകുന്നു.

Published by: Zee Team | Dec 06, 2023

കുട്ടികളിൽ ഐസ്ക്രീം കഫം കെട്ടുന്നതിന് കാരണമാക്കുന്നു.

Published by: Zee Team | Dec 06, 2023

VIEW ALL

Read Next Story