Don't eat these with milk:

പാല് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാം

Zee Malayalam News Desk
Jun 16,2024
';

സൂക്ഷിക്കുക

ആരോഗ്യത്തിന് നല്ലതാണെങ്കിലും ചില ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കാന്‍ പാടില്ല

';

ബിസ്കറ്റ്

നമ്മള്‍ എല്ലാവരും പാലിനൊപ്പം ബിസ്‌കറ്റ് കഴിക്കാറുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ല

';

മീൻ

പാലും മീനും ഒരുമിച്ച് കഴിക്കാന്‍ പാടില്ല. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും

';

സിട്രസ് ഫലങ്ങള്‍

പാലിനൊപ്പം സിട്രസ് ഫലങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല

';

ഉപ്പിട്ട സ്നാക്സുകൾ

പാലിനൊപ്പം ഉപ്പിട്ട സ്‌നാക്‌സുകള്‍ കഴിക്കാന്‍ പാടില്ല

';

പ്രോട്ടീൻ

പാലും പ്രോട്ടീനും ഒരുമിച്ച് കഴിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്

';

എരിവ്

പാലിനൊപ്പം എരിവുള്ള ഭക്ഷണം കഴിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story