Beetroot Juice

ആരോ​ഗ്യ സംരക്ഷണത്തിൽ ബീറ്റ്റൂട്ട് ജ്യൂസ് പ്രധാനമാണ്. എന്നാൽ ചില അവസരങ്ങളിൽ ഇത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. എപ്പോഴാണ് അതെന്ന് നോക്കാം...

Zee Malayalam News Desk
Nov 29,2024
';

രക്തസമ്മർദ്ദം

രക്തസമ്മർദ്ദം കുറഞ്ഞവർ ഒരു കാരണവശാലും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കരുത്. ഇത് പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

';

ഗർഭിണികൾ

​ഗർഭിണികൾ ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കുന്നത് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

';

കുഞ്ഞുങ്ങൾ

മൂന്ന് മാസത്തിൽ താഴെയുള്ള കുട്ടികൾക്ക് ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കരുത്. ഇത് നൈട്രേറ്റ് വിഷബാധയ്ക്ക് കാരണമാകും.

';

കാൽസ്യം

ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കുന്നത് ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കും.

';

ക്യാൻസർ

വിദ്​ഗധോപദേശമില്ലാതെ ക്യാൻസർ പോലുള്ള രോ​ഗാവസ്ഥയുള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

';

സർജറി

സർജറിക്ക് മുൻപായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുക.

';

കിഡ്നി സ്റ്റോൺ

ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിച്ചാൽ മൂത്രത്തിൽ കല്ല് അഥവാ കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

';

ദഹനം

നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല

';

VIEW ALL

Read Next Story