ജലദോഷവും ചുമയും ചെറുക്കാൻ ഈ പരിഹാര മാർഗങ്ങൾ
മൂക്കടപ്പ് ഒഴിവാക്കുന്നതിനും ശ്വാസതടസം മാറുന്നതിനും ആവിപിടിക്കുന്നത് ഗുണം ചെയ്യും.
ഇഞ്ചിയും തേനും ചേർത്ത ചായ കുടിക്കുന്നത് ജലദോഷത്തിൻറെ ലക്ഷണങ്ങളെ ലഘൂകരിക്കും.
ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുക.
മഞ്ഞളിൻറെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ജലദോഷം കുറയ്ക്കാൻ സഹായിക്കുന്നു.
വെള്ളം, ഹെർബൽ ടീ, ഡിടോക്സ് പാനീയങ്ങൾ എന്നി കുടിക്കുക.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
ശരീരത്തിന് ആവശ്യത്തിന് വിശ്രമം ലഭിക്കേണ്ടത് പ്രധാനമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.