Colocasia Leaves Benefits : അറിയുമോ? ചേമ്പിന്റെ ഇലയ്ക്ക് ഈ ഗുണങ്ങൾ ഉണ്ട്

Published by: Zee Malayalam News Desk | Jan 07, 2024

ചേമ്പിന്റെ ഇലയിൽ വൈറ്റമിൻ എ, സി ഇ അടങ്ങിട്ടുണ്ട്. കൂടാതെ പൊട്ടാസിയം കാൽസിയം തുടങ്ങിയ ദാതുക്കളും ചേമ്പിലയിൽ നിന്നും ലഭിക്കും

Published by: Zee Malayalam News Desk | Jan 07, 2024

ചേമ്പിലയിലെ ആന്റി ഓക്സിഡന്റുകൾ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും

Published by: Zee Malayalam News Desk | Jan 07, 2024

ദഹനം സംബന്ധമായ പ്രശ്നങ്ങൾക്ക് ഉത്തമമാണ് ചേമ്പില

Published by: Zee Malayalam News Desk | Jan 07, 2024

രക്ത സമ്മർദ്ദം നിയന്ത്രി ഹൃദയത്തിന്റെ ആരോഗ്യത്തിന് ചേമ്പിന്റെ ഇല ഗുണം ചെയ്യും

Published by: Zee Malayalam News Desk | Jan 07, 2024

ചേമ്പ് ഇലയിൽ അടങ്ങിട്ടുള്ള വൈറ്റമിൻ എ കാഴ്ച ശക്തി ബലപ്പെടുത്തും

Published by: Zee Malayalam News Desk | Jan 07, 2024

ചേമ്പിലയിൽ അയരുകൾ ഒരുപാട് അടങ്ങിട്ടുണ്ട്

Published by: Zee Malayalam News Desk | Jan 07, 2024

അർത്രൈറ്റിസ് തുടങ്ങി രോഗങ്ങൾക്ക് ഉത്തമമാണ് ചേമ്പിന്റെ ഇല

Published by: Zee Malayalam News Desk | Jan 07, 2024

VIEW ALL

Read Next Story