Orange Peel Benefits

ഓറഞ്ച് തൊലി കളയരുതേ... ഗുണങ്ങൾ ഏറെ!

';

Orange Benefits

സിട്രസ് പഴവർഗ്ഗത്തിൽ പെട്ട ഓറഞ്ച് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും മികച്ചതാണ്. വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണിത്

';

Orange Peel For Skin

ഓറഞ്ച് തൊലി വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് നല്ലതാണ്. ഓറഞ്ചിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനും ചർമ്മത്തിലെ സുഷിരങ്ങൾ അടയാതിരിക്കാനും സഹായിക്കുന്ന ഫലപ്രദമായ എക്‌സ്‌ഫോളിയേറ്റിംഗ് ഘടകമായും പ്രവർത്തിക്കും

';

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി ഫലപ്രദമായി ഉപയോഗിച്ചാൽ അത് ചർമ്മത്തിന് തിളക്കം നൽകും. പാടുകൾ, പിഗ്മെന്റേഷൻ പ്രശ്നങ്ങൾ തുടങ്ങിയവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും

';

ഓറഞ്ചിന് പ്രകൃതിദത്തമായ മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. ഇത് ഈർപ്പം തടയാനും ചർമ്മത്തെ തിളക്കമുള്ളതുമാക്കി നിലനിർത്താനും സഹായിക്കും

';

Orange Benefits

ഓറഞ്ചിന് എത്രമാത്രം ഗുണമുണ്ടോ അത്രയും തന്നെയുണ്ട് ഓറഞ്ചിന്റെ തൊലിക്കും, അറിയാം...

';

പ്രതിരോധശേഷി (Immunity)

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഓറഞ്ച് തൊലിയിലുണ്ട്. കൊറോണ വൈറസിന്റെ കാലഘട്ടത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഓറഞ്ച് തൊലി പലർക്കും ഉപകരിച്ചിട്ടുണ്ട്.

';

Orange Peel Good For Skin

ഓറഞ്ച് തൊലി ചർമ്മത്തിന് ഒരു അനുഗ്രഹാം തന്നെയാണ്. എണ്ണമയമുള്ള ചർമ്മത്തിന് ഓറഞ്ച് തൊലി വളരെ നല്ലതാണ്. അതായത് ഓറഞ്ച് തൊലിയുടെ പൊടി തേനിൽ കലർത്തി പേസ്റ്റാക്കി മുഖത്ത് പുരട്ടുന്നത് നല്ലതാണ്.

';

മൃതകോശങ്ങളെ പുറംതള്ളാൻ (Exfoliates dead cells)

ഓറഞ്ചിൻ്റെ തൊലി മുഖത്തെ കറുത്തപാടുകൾ നീക്കാൻ നല്ലതാണ്. ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനും ചർമ്മത്തിലെ സുഷിരങ്ങൾ അടയാതിരിക്കാനും സഹായിക്കുന്ന ഫലപ്രദമായ എക്‌സ്‌ഫോളിയേറ്റിംഗ് ഏജൻ്റായി ഇത് പ്രവർത്തിക്കും

';

മുഖത്തിന്റെ തിളക്കത്തിന്

ഓറഞ്ച് തൊലികൾ നിങ്ങളുടെ മുഖത്തിന് തിളക്കം നൽകും. നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള പിഗ്മെൻ്റേഷൻ എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഓറഞ്ച് തൊലിയുടെ പൊടി നല്ലതാണ്.

';

റിവേഴ്സ് ഏജിംഗ് (Reverse ageing)

ഓറഞ്ച് തൊലി പൊടിയിൽ ആവശ്യത്തിന് കാൽസ്യം അടങ്ങിയിട്ടുണ്ട് അത് ചർമ്മത്തെ പുതുക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

';

മുഖക്കുരു

ഓറഞ്ചിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ മുഖക്കുരുവിനെതിരെ ഓറഞ്ച് സൂപ്പറാണ്

';

VIEW ALL

Read Next Story