Pomegranate Benefits:

മാതളനാരങ്ങയിലെ അത്ഭുത ഗുണങ്ങളറിയാം

';

ആരോഗ്യം സംരക്ഷിക്കാൻ

ആരോഗ്യം സംരക്ഷിക്കാൻ പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. പഴത്തിനും പച്ചക്കറിക്കും വിവിധ തരത്തിലുള്ള ഗുണങ്ങളുണ്ട്. അതിൽ ഒന്നാണ് മാതള നാരങ്ങാ ജ്യൂസ്. ഇത് കഴിച്ചാൽ ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങൾ അറിയാം...

';

ഹീമോഗ്ലോബിന്റെ അളവ്

എല്ലാ ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്താൻ സഹായിക്കുകയും ഒപ്പം രോഗങ്ങളെ അകറ്റി നിർത്തി രോഗ പ്രതിരോധ ശേഷി കൂട്ടുവാനും സഹായിക്കും.

';

കാൻസർ

പ്രോസ്റ്റേറ്റ് അർബുദ കോശങ്ങളുടെ വളർച്ചയെ തടയാൻ മാതള ജ്യൂസിനു കഴിയും. കാൻസർ കോശങ്ങളെ നശിപ്പിക്കാനും ട്യൂമർ വളർച്ചയും വ്യാപനവും തടയാനും സഹായിക്കുന്ന രാസവസ്തുക്കൾ മാതള നാരങ്ങാ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്

';

പോളിഫിനോളുകൾ

മാതള ജ്യൂസിൽ അടങ്ങിയിട്ടുള്ള പോളിഫിനോളുകൾ നാഡികളെ സംരക്ഷിക്കുന്നതിനോടൊപ്പം ഓർമശക്തി മെച്ചപ്പെടുത്താനും സൂപ്പറാണ്

';

മാതള നാരങ്ങാ ജ്യൂസ്

ദിവസേന മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് സിസ്റ്റോളിക് പ്രഷർ കുറയ്ക്കുന്നു എന്നും പറയുന്നുണ്ട്

';

കൊളസ്‌ട്രോൾ

ധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞു കൂടുന്നതിനെ തിരെ പ്രവർത്തിക്കാൻ മാതളനാരങ്ങാ ജ്യൂസ് സഹായിക്കും. മാതള നാരങ്ങയിൽ അടങ്ങിയ നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്യാൻ സഹായിക്കും. 70 ശതമാനത്തിലധികം കൊളസ്‌ട്രോൾ ഇല്ലാതാക്കാനും മാതള നാരങ്ങ ജ്യൂസിന് കഴിയും.

';

മാതള ജ്യൂസ്

മാതള നാരങ്ങാ ജ്യൂസ് എപ്പോഴും ഉണ്ടാക്കിയ ഉടനെ കുടിക്കുക. ഫ്രിഡ്ജിൽ രണ്ടു ദിവസം വച്ചിട്ട് കുടിക്കാതിരിക്കുക. എന്നാലേ ഇതിന്റെ ഗുണങ്ങൾ പരമാവധി കിട്ടുകയുള്ളൂ.

';

ബാക്ടീരിയ

ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ വായിലെ മോശം ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുവാനും മോണകളുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.

';

രക്തസമ്മർദ്ദം

ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാൻ മാതളനാരങ്ങ ജ്യൂസ് നല്ലതാണ്

';

നാരുകൾ

മാതളനാരങ്ങ ജ്യൂസിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു

';

VIEW ALL

Read Next Story